Wednesday, December 21, 2016

അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍!!!!!
  
കാര്‍ത്തികപുരം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പൂര്‍വ 

വിദ്യാര്‍ഥിയായ 



ടോണി തോമസ്



 

Wednesday, December 14, 2016

CONGRATULATIONS

 

അഭിനന്ദനങ്ങള്‍ !!!  
കാര്‍ത്തികപുരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ     
 അഭിമാന താരങ്ങള്‍

 
   






           


സംസ്ഥാനതല പ്രവര്‍ത്തിപരിചയമേളയില്‍ A ഗ്രേഡും ജില്ലാതല പ്രവര്‍ത്തിപരിചയമേളയില്‍ ഒന്നാം സ്ഥാനവും Aഗ്രേഡും കരസ്ഥമാക്കിയ സച്ചിന്‍ സജീവ്(Wood Carving-HS)
 യദു കൃഷ്ണ (Wood Work-HS)
 ജിപ്സമോള്‍ എ എല്‍ (Budding,Grafting & Layering-VHSE)

 ജില്ലാതല ഗണിതശാസ്ത്ര മേളയില്‍ A ഗ്രേഡ് കരസ്ഥമാക്കിയ അമ്പിളി കെ എസ് (Other Chart-HS)
ജില്ലാതല സാമൂഹ്യശാസ്ത്ര മേളയില്‍ A ഗ്രേഡ് കരസ്ഥമാക്കിയ  സ്വാതി ബാബു (Atlas Making-HS)
                   ജില്ലാതല സ്കൂള്‍ കലോത്സവത്തില്‍  A ഗ്രേഡ് കരസ്ഥമാക്കിയ
അഖില്‍ കെ ബി (ലളിത ഗാനം-HS)(രണ്ടാം സ്ഥാനം)
 യദു കൃഷ്ണ  (മൃദംഗം-HS)



Thursday, December 8, 2016

HARITHA KERALAM

കാര്‍ത്തികപുരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹരിതകേരളം  പരിപാടി ഉദ്ഘാടനവും അനുബന്ധ പ്രവര്‍ത്തനങ്ങളും