ശാസ്ത്രോത്സവം 2014-15
മാന്യരേ ,
2014-15 വർഷത്തെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ശാസ്‌ത്ര -ഗണിതശാസ്ത്ര -സമൂഹ്യ ശാസ്‌ത്ര -പ്രവർത്തിപരിചയ -ഐ.ടി. മേള ഒക്ടോബർ 24,25 (വെള്ളി ,ശനി ) തീയതികളിൽ കാർത്തികപുരം ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടത്തുകയാണ് .എൽ.പ്പി.,യു .പി .,ഹൈസ്കൂൾ ,ഹയർസെക്കണ്ടറി , വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽപ്പെടുന്ന നൂറ്റിഇരുപതോളം വിദ്യാലയങ്ങളിൽനിന്നായി 3500 -ൽപരം വിദ്യാർത്തികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നു. മേളയുടെ വിജയത്തിനാവശ്യമായ എല്ലാവിധ സഹായസഹകരണങ്ങളും വിനയപൂർവ്വം അഭ്യർതഥിക്കുന്നു.
ജോയിച്ചൻ പള്ളിയാലിൽ ഫിലൈറ്റ് സ്റ്റീഫൻ
(പ്രസിഡണ്ട്,ഉദയഗിരി ഗ്രാമപഞ്ചായത്ത് ) (പ്രിൻസിപ്പാൾ)
ചെയർമാൻ,സ്വാഗതസംഗം ജന: കണ്‍വീനാർ,സ്വാഗതസംഗം
വി. തോമസ് വി.ബി. രാജേഷ്
ഹെഡ് മാസ്റ്റർ, (പി.ടി.എ. പ്രസിഡണ്ട് ,
(കണ്‍വീനർ സ്വാഗതസംഗം ) GVHSS കാർത്തികപുരം )
കാർത്തികപുരം
11 -10 -2014

No comments:
Post a Comment